കോട്ടയം: കേരള സർക്കാർ നിയന്ത്രണത്തിൽ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ ഫാർമസി കോളേജുകളിൽ എം.ഫാം. കോഴ്‌സിന് ഏതാനും സീറ്റ് ഒഴിവുണ്ട്. വിവരങ്ങൾക്ക്: 0481 2598790 www.sme.edu.in, www.cpas.ac.in.