കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ പരിസ്ഥിതിപഠനവകുപ്പിൽ ഒരു ലാബ് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവുണ്ട്. 23-ന് രാവിലെ 10-ന് വകുപ്പിൽ അഭിമുഖം നടക്കും. യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം. ഫോൺ: 9746602652, 9946349800.