തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ എൻജിനീയറിങ് കോളേജിൽ വിവിധ ബി.ടെക്. കോഴ്സുകളിലേക്കുള്ള സ്പോട്ട് പ്രവേശനം 18 മുതൽ 20 വരെ നടക്കും.