തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ നൽകിയിട്ടുള്ള ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 2020-21 അക്കാദമിക്‌ വർഷത്തെ പഠനത്തിന്‌ പുതുക്കി നൽകുന്നതിന്‌ അപേക്ഷിക്കാം. നിലവിൽ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പ്‌ ലഭിക്കുന്ന വിദ്യാർഥികൾക്ക്‌ 2020-21 അധ്യായന വർഷത്തേക്കുള്ള സ്കോളർഷിപ്പ്‌ പുതുക്കുന്നതിലേക്കായി 17മുതൽ 31 വരെ അപേക്ഷിക്കാം. വിവരങ്ങൾ കൗൺസിൽ വെബ്‌സൈറ്റിൽ (www.kshec.kerala.gov.in).