തിരുവനന്തപുരം: പി.ജി. ഹോമിയോ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ തുടങ്ങി. 20-ന് വൈകീട്ട് മൂന്നുവരെ ഓപ്ഷൻ കൺഫർമേഷൻ നടത്താം. 21-ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 22 മുതൽ 28ന് വൈകീട്ട് മൂന്നുവരെയാണ് പ്രവേശനം.