തിരുവനന്തപുരം: ആർക്കിടെക്‌ചർ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മിഷണർക്ക്‌ അപേക്ഷിച്ചിട്ടുള്ളവർ നാറ്റാ സ്‌കോറും, യോഗ്യതാ പരീക്ഷയിൽ (പ്ളസ്‌ടു/തത്തുല്യം) ലഭിച്ച മാർക്കും www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കണം. 18ന്‌ വൈകീട്ട്‌ 4വരെ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്‌. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471 2525300.