നഴ്‌സറി ടീച്ചര്‍ എഡ്യൂക്കേഷന്‍ കോഴ്‌സ് (എന്‍.ടി.ഇ.സി.) ഒന്നാം വര്‍ഷ പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍.

ഡി.എല്‍.എഡ്. പരീക്ഷ

നവംബറില്‍ നടക്കുന്ന ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019- 2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷ നവംബര്‍ എട്ടുമുതല്‍ 15 വരെ നടത്തും. പരീക്ഷാ സമയവിവര പട്ടിക keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍.

ടി.ടി.സി. പരീക്ഷാ വിജ്ഞാപനം

ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് (ടി.ടി.സി. പ്രൈവറ്റ് അഞ്ചാമത്തെയും അവസാനത്തെയും അവസരം) പരീക്ഷയുടെ വിജ്ഞാപനം keralapareekshabhavan.in എന്ന വെബ്‌സൈറ്റില്‍.