ചീമേനി: ചീമേനിയിൽ പ്രവർത്തിക്കുന്ന തൃക്കരിപ്പൂർ എൻജിനീയറിങ്‌ കോളേജിലെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുള്ള ബി.ടെക്ക്. സീറ്റുകളിലേക്ക് 17-ന് രാവിലെ 11-ന് തത്സമയ പ്രവേശനം നൽകും. അംഗീകൃത എൻട്രൻസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 9847690280.