ചങ്ങനാശ്ശേരി: എസ്‌.ബി. ഓട്ടോണമസ്‌ കോേളജിൽ എം.ഫിൽ ഫിസിക്‌സ്‌, കൊമേഴ്‌സ്‌, എൻവൈൺമെന്റൽ സയൻസ്‌ പ്രോഗ്രാമുകളിലേക്ക്‌ അപേക്ഷ ക്ഷണിക്കുന്നു. ഈ മാസം 22 വരെ അപേക്ഷ ഓൺലൈനായി സ്വീകരിക്കും. എം.എസ്‌സി. കെമിസ്‌ട്രി, സുവോളജി, ബോട്ടണി, ബയോടെക്‌നോളജി, എൻവൈൺമെന്റൽ സയൻസ്‌ വിജയിച്ചവർക്ക്‌ എം.ഫിൽ എൻവൈൺമെന്റൽ സയൻസ്‌ കോ‌ഴ്‌സിന്‌ അപേക്ഷിക്കാം. www.sbcollege.ac.in phone: 9961231314, 9745080901, 9656298630