തിരുവനന്തപുരം: സർക്കാർ നഴ്‌സിങ് കോളേജുകളിൽ ഒഴിവുള്ള പി.ജി. സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ നടത്തുന്നു. ഒഴിവ് വിവരം വെബ്‌സൈറ്റിൽ. താത്‌പര്യമുള്ളവർ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുമായി ബന്ധപ്പെടണം.