തിരുവനന്തപുരം: ആയുർവേദ, ഹോമിയോ, യുനാനി, അഗ്രികൾച്ചർ, വെറ്ററിനറി, ഫോറസ്‌ട്രി, ഫിഷറീസ് കോഴ്‌സുകളുടെ കേന്ദ്രീകൃത അലോട്ട്‌മെന്റിനായുള്ള ഓൺലൈൻ ഓപ്‌ഷൻ കൺഫർമേഷൻ 19-ന് വൈകീട്ട് 3 വരെ നടത്താം. അലോട്ട്‌മെന്റ് 20-ന് പ്രസിദ്ധീകരിക്കും. വിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിൽ.