തൊടുപുഴ: ട്രോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇൻഡ്യ ഗവൺമെന്റിന്റെ പ്രധാനമന്ത്രി കൗശൽ വികാസ് യോജന പ്രോഗ്രാമിൽ പൂർണമായും സൗജന്യമായി നടത്തുന്ന ബ്യൂട്ടിഷ്യൻ കോഴ്‌സിന് അഡ്‌മിഷൻ ആരംഭിച്ചു. 18-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം വിലാസം ട്രോണിക്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ഐ.എച്ച്.ആർ.ഡി. ബിൽഡിങ് ഇടുക്കി റോഡ് തൊടുപുഴ. ഫോൺ: 8921383118, 9846757514.