പാലാ: രണ്ടുവർഷ പാരാ മെഡിക്കൽ ഡിപ്ലോമാ കോഴ്‌സുകളായ എം.എൽ.ടി, റേഡിയോഗ്രാഫി, അനസ്തേഷ്യ, ഒ.ടി.ടി., ഡയാലിസിസ്‌, സി.വി.ടി. തുടങ്ങിയവയിലും പാരാ മെഡിക്കൽ ബിരുദ കോഴ്‌സുകളായ ഡയാലിസിസ്‌, കാർഡിയോ വാസ്കുലർ ടെക്‌നോളജി, അനസ്തേഷ്യ, ഓപ്പറേഷൻ തിയേറ്റർ ടെക്‌നോജളി, റേഡിയോഗ്രാഫി ആൻഡ്‌ സ്കാനിങ്‌, മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി തുടങ്ങിയവയിലും സീറ്റുകൾ ഒഴിവുണ്ട്‌. കൂടുതൽ വിവരങ്ങൾക്ക്‌: ഭാരത്‌ കോളേജ് ഓഫ്‌ അലൈയ്‌ഡ്‌ ഹെൽത്ത്‌ സയൻസ്‌, ആണ്ടൂർ, പാലാ, ഫോൺ: 9447507858.