കണ്ണൂർ: ജവാഹർ നവോദയ വിദ്യാലയം ആറാം ക്ലാസ് പ്രവേശനത്തിന് മേയ് 16-ന് നടത്താനിരുന്ന പ്രവേശനപരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീടറിയിക്കുമെന്ന് നവോദയ വിദ്യാലയ സമിതി ഡെപ്യൂട്ടി കമ്മിഷണർ (പരീക്ഷ) അറിയിച്ചു.