കണ്ണൂർ സർവകലാശാല പാലയാട് കാമ്പസിൽ പ്രവർത്തിക്കുന്ന സിവിൽ സർവീസ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓറിയന്റേഷൻ ക്ലാസ് 19-ന് പാലയാട് കാമ്പസിലും 21-ന് കാസർകോട് കാമ്പസിലും 23-ന് പയ്യന്നൂർ കാമ്പസിലും 10 മുതൽ 12.30 വരെ നടക്കും. ഫോൺ: 8891238148.