തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം രണ്ടാംസെമസ്റ്റർ ബി.എ., ബി.കോം. ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകൾക്ക് കുന്ദമംഗലം ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് പരീക്ഷാകേന്ദ്രമായി ഹാൾടിക്കറ്റ് ലഭിച്ചവർ ഫെബ്രുവരി എട്ട്, 10 തീയതികളിൽനിന്ന് ഏപ്രിൽ 19, 20 തീയതികളിലേക്ക് മാറ്റിയ പരീക്ഷകൾക്ക് കുന്ദമംഗലം ഹയർസെക്കൻഡറി സ്‌കൂളിൽ അതേ ഹാൾടിക്കറ്റുമായി ഹാജരാകണം.