തിരുവനന്തപുരം: നവംബർ 15, 16, 17 തീയതികളിൽ നടത്താനിരുന്ന കെ.ജി.ടി. വേർഡ് പ്രോസസിങ് ഇംഗ്ലീഷ് ലോവർ പരീക്ഷ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.