തിരുവനന്തപുരം: കേരള ഗവണ്മെന്റ് ടെക്‌നിക്കൽ എക്സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കംപ്യൂട്ടർ വേർഡ് പ്രോസസിങ്‌ പരീക്ഷയിൽ പങ്കെടുക്കുന്നതിന് പരീക്ഷാകമ്മിഷണർക്ക്‌ അപേക്ഷ നൽകിയിട്ടുള്ളതും മഴക്കെടുതിമൂലം ഇതുവരെ ഓൺലൈനായി ഫീസ് അടയ്‌ക്കാൻ സാധിക്കാത്ത പരീക്ഷാർഥികൾക്കും www.lbscetnre.kerala.gov.in ൽ തിങ്കളാഴ്ച വൈകീട്ട് അഞ്ചുവരെ പരീക്ഷാഫീസ് അടയ്‌ക്കാം.