തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രവേശനം ആരംഭിച്ചു. ഓൺലൈൻവഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ്‌ 15. വിവരങ്ങൾക്ക് ഇഗ്‌നോ മേഖലാകേന്ദ്രം, രാജധാനി ബിൽഡിങ്, കിള്ളിപ്പാലം, കരമന പി.ഒ., തിരുവനന്തപുരം-695002 എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0471-2344113/2344120/9447044132. ഇ-മെയിൽ: rctrivandrum@ignou.ac.in