മുട്ടം: തൊടുപുഴ മുട്ടം യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്ങിൽ ഒഴിവുള്ള രണ്ടാംവർഷ ബി.ടെക് സീറ്റുകളിലെ സ്‌പോട്ട് അഡ്മിഷൻ ബുധനാഴ്ച നടത്തും. എൽ.ഇ.ടി. യോഗ്യതയുള്ള ഡിപ്ലോമക്കാർ രേഖകളുമായി എത്തണം ഫോൺ: 9447980555.