കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിൽ ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഇതിലേക്കുള്ള അഭിമുഖം വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30-ന് നടക്കും. വിവരങ്ങൾക്ക്: 8111830205.