തിരുവനന്തപുരം: മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ.) പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്‌മെന്റ് www.lbscetnre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ 15-നകം ഫീസടയ്ക്കണം. അലോട്ട്‌മെന്റ് മെമ്മോയും അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് കോളേജുകളിൽ സെപ്റ്റംബർ 17-നകം നേരിട്ടു പ്രവേശനം നേടുകയും വേണം. വിവരങ്ങൾക്ക്- ഫോൺ: 0471-2560363, 364