കണ്ണൂർ : കണ്ണൂർ കോളേജ്‌ ഓഫ്‌ കൊമേഴ്‌സിൽ പ്ളസ്‌ വൺ കൊമേഴ്‌സ്‌ (കംപ്യൂട്ടർ ആപ്ളിക്കേഷൻ, പൊളിറ്റിക്കൽ സയൻസ്‌), ബി.കോം., ബി.ബി.എ., ബി.സി.എ., ബി.എ. (ഇംഗ്ളീഷ്‌, ഇക്കണോമിക്സ്‌, ഹിസ്റ്ററി), ബ.എസ്‌സി. (മാത്‌സ്‌), എം.കോം., എം.ബി.എ., എം.സിഎ., എം.എ. (ഇംഗ്ളീഷ്‌, ഇക്കണോമിക്സ്‌), ഡി.എം.എൽ.ടി., ഹോട്ടൽ മാനേജ്‌മെന്റ്‌, ഫാഷൻ ഡിസൈനിങ്‌ എന്നീ കോഴ്‌സുകളിൽ പ്രവേശനം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ കോളേജ്‌. ഫോൺ: 0497-2765206, 9846814898 website: www.collegeofcommerce.in