തിരുവനന്തപുരം: കേരളത്തിലെ എൻജിനീയറിങ് കോളേജുകളിലെ രണ്ടാംവർഷ (മൂന്നാം സെമസ്റ്റർ) ബി.ടെക്. ബിരുദ കോഴ്‌സിനുള്ള (ലാറ്ററൽ എൻട്രി ബി.ടെക്.) പ്രവേശനപ്പരീക്ഷ 28-ലേക്ക് മാറ്റി.