കണ്ണൂർ: കണ്ണൂർ സർവകലാശാല മലയാളവിഭാഗത്തിൽ (ഡോ. പി.കെ.രാജൻ മെമ്മോറിയൽ കാമ്പസ്, നീലേശ്വരം) അസി. പ്രൊഫസറുടെ ഒഴിവുണ്ട്. മണിക്കൂർ വേതന അടിസ്ഥാനത്തിലാണ് നിയമനം. മലയാളത്തിൽ ബിരുദാനന്തരബിരുദവും നെറ്റുമുള്ള ഉദ്യോഗാർഥികൾ ജൂൺ 18-ന് അഞ്ചിനകം hodmalayalam@kannuruniv.ac.in എന്ന വിലാസത്തിൽ ബയോഡാറ്റ അയക്കണം. ഫോൺ: 8606050283.