തൊടുപുഴ: ഇടുക്കി സർക്കാർ എൻജിനീയറിങ്‌ കോളേജിൽ ബി.ടെക് ലാറ്ററൽ എൻട്രി കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് തത്സമയ പ്രവേശനം ബുധനാഴ്ച നടക്കും.

ലാറ്ററൽ എൻട്രി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ രേഖകളും പകർപ്പുകളുമായി രാവിലെ 11-ന് മുൻപ് കോളേജിൽ ഹാജരാകണം. വെബ്സൈറ്റ്: www.gecidukki.ac.in, ഫോൺ: 04862-233250 / 8281078007