തിരുവനന്തപുരം: 2019 ഡിസംബർ കെ.ജി.ടി.ഇ.(കൊമേഴ്‌സ് ഗ്രൂപ്പ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavban.in ൽ ലഭിക്കും.