തിരുവനന്തപുരം: ബി.ഫാം (എൽ.ഇ.) കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.