തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സിൽ എൻ.സി.സി. ക്വാട്ട സീറ്റുകളിലേക്ക് പരിഗണിക്കപ്പെടുന്നതിന് 16ന് വൈകീട്ട് നാലു വരെ ഓപ്ഷൻ നൽകാം. വെബ്‌സൈറ്റ് www.cee.kerala.gov.in