കോട്ടയം: ഒൻപത് വർഷംകൊണ്ട് നൂറിലേറെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ സൃഷ്ടിച്ച തക്ഷശില ഐ.എ.എസ്. അക്കാദമിയിൽ അടുത്ത വർഷത്തേക്കുള്ള കോച്ചിങ്‌ 20-ന് ആരംഭിക്കും.

ഈ വർഷം വീണാ സുതൻ (57), അപർണ എം.പി. (62), ആര്യ ആർ.നായർ (113), മാലിനി എസ്. (135), മിന്നു പി.എം. (150), ശ്രീതു എസ്.എസ്. (163), തസ്‌നി ഷാനവാസ് (250), അലക്‌സ് അബ്രഹാം (299), ആൽഫ്രഡ് ഒ.വി. (310), ഗൗതംരാജ് (311), ഗോകുൽ എസ്. (357), അനീസ് എസ്. (403), ഹരിപ്രസാദ് കെ.കെ. (421), ശ്വേതാ സുഗതൻ (456), സബീൽ (470), അജേഷ് എ. (475) എന്നിവർ യോഗ്യത നേടി.

പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന് ഫോൺ: 8848412091, 8281416777.