തിരുവനന്തപുരം: മോണ്ടിസോറി, പ്രീ-പ്രൈമറി നഴ്‌സറി ടീച്ചർ ട്രെയിനിങ് പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് എസ്.എൽ.സി.സി./പ്ലസ്ടു/ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിസിൽ ട്രെയിനിങ് ഡിവിഷന്റെ സർട്ടിഫിക്കേഷനും അമേരിക്കൻ അസോസിയേഷൻ ഓഫ് ടീച്ചേഴ്‌സ് ആൻഡ് ട്രെയിനേഴ്‌സിന്റെ ഇന്റർനാഷണൽ സർട്ടിഫിക്കറ്റോടുകൂടി നടത്തുന്ന ആറുമാസം, ഒരുവർഷം, രണ്ടുവർഷം ദൈർഘ്യമുള്ളതാണ് കോഴ്‌സുകൾ.

വിവരങ്ങൾക്ക് യു.ടെക്. ടീച്ചർ ട്രെയിനിങ് അക്കാദമി. ഫോൺ : 7909131967.