കട്ടപ്പന: എം.ജി.യൂണിവേഴ്‌സിറ്റിയുടെ അഫിലിയേഷനോടുകൂടിയ ജവഹർലാൽ നെഹ്‌റു കോളേജിൽ എം.എസ്‌സി. ഫുഡ്‌ ടെക്‌നോളജി ആൻഡ്‌ ക്വാളിറ്റി അഷ്വറൻസ്‌, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ എന്നീ കോഴ്‌സുകൾ 2020-21 അധ്യയന വർഷത്തിൽ ആരംഭിക്കാൻ അനുമതി ലഭിച്ചു. ബി.എ. മൾട്ടിമീഡിയ, ബി.ബി.എ. ഏവിയേഷൻ ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി, ബി.കോം ഏവിയേഷൻ ആൻഡ്‌ ഹോസ്‌പിറ്റാലിറ്റി, ബി.കോം കംപ്യൂട്ടർ ആപ്ളിക്കേഷൻസ്‌, ബി.കോം ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ, ബി.കോം ലോജിസ്‌റ്റിക്‌സ്‌ ആൻഡ്‌ സപ്ലൈ ചെയിൻ മാനേജ്‌മെന്റ്‌, ബി.സി.എ. സൈബർ സെക്യൂരിറ്റി ആൻഡ്‌ സൈബർ ഫോറൻസിക്‌, എന്നീ കോഴ്‌സുകൾക്ക്‌ ഏതാനും സീറ്റുകളും ഒഴിവുണ്ട്‌. 04868 236999, 9605822999 www.jnias.com