തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയുടെ പി.ജി. പ്രവേശനത്തിന് എയ്ഡഡ് കോളേജുകളിലെ കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിക്കുമ്പോൾ സ്വാശ്രയ കോഴ്സുകൾ തിരഞ്ഞെടുത്തവർക്ക് കമ്യൂണിറ്റി കോളേജ്, കോഴ്സ് വിവരങ്ങളിൽ മാറ്റംവരുത്താൻ അവസരംനൽകുന്നു. തെറ്റായി സ്വാശ്രയ കോഴ്സുകൾ തിരഞ്ഞെടുത്തവർക്ക് മാത്രം സ്റ്റുഡന്റ്സ് ലോഗിൻ വഴി 15-ന് അഞ്ചുമണിവരെ ആവശ്യമായ തിരുത്തലുകൾ വരുത്താം.