ഫെബ്രുവരിയിൽ നടക്കുന്ന ഡി.എൽ.എഡ്. (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) ഒന്നാം സെമസ്റ്റർ പരീക്ഷയുടെ പുതുക്കിയ സമയക്രമം keralapareekshabhavan.in-ൽ പ്രസിദ്ധീകരിച്ചു.
സ്കോൾ കേരള ഡി.സി.എ. കോഴ്‌സ്
സ്കോൾ കേരള തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്‌സിന് 27 വരെയും 60 രൂപ പിഴയോടെ മാർച്ച് ആറ് വരെയും രജിസ്റ്റർ ചെയ്യാം.