കോതമംഗലം: ഇന്ദിരാഗാന്ധി ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മെറിറ്റ്/ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. ബി.എസ്‌സി. മൈക്രോ ബയോളജി, ബയോ ടെക്‌നോളജി, സൈക്കോളജി, കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, കണക്ക്, ബി.സി.എ., ബി.കോം., ബി.എ. ഇക്കണോമിക്സ്, ഇംഗ്ലീഷ് സീറ്റുകളിലേക്കും എം.എസ്‌സി. ഫിസിക്സ്, കെമിസ്ട്രി, സുവോളജി, കണക്ക്, മൈക്രോ ബയോളജി, ബയോ ടെക്നോളജി, കംപ്യൂട്ടർ സയൻസ്, എം.എ. ഇംഗ്ലീഷ്, എം.കോം. സീറ്റുകളിലേക്കും അപേക്ഷിക്കാം. ഫോൺ: 9539351002.