തിരുവനന്തപുരം: എം.ബി.എ. പ്രവേശനത്തിനായുള്ള കെ-മാറ്റ്‌ 2021 പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.