തിരുവനന്തപുരം: റീജണൽ കാൻസർ സെന്റർ, തിരുവനന്തപുരം ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്‌സിങ്‌ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 30.

നവംബർ 6-ന് വൈകീട്ട് 4-നു മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡീഷണൽ ഡയറക്ടർ അക്കാദമിക്കു ലഭിക്കണം. വിശദവിവരങ്ങൾക്ക്‌ www.rcctvm.gov.in