കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഔവർ കോളേജ് ഓഫ് അപ്ലൈഡ് സയൻസസ് തിമിരിയിൽ ബി.എസ്.സി. ബയോ ഇൻഫർമാറ്റിക്സ്, ബി.സി.എ., ബി.എ. ഇംഗ്ലീഷ്, ബി.ബി.എ., ബി.കോം. എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 9846322311.