പാലക്കാട്: ഭാരതമാതാ കോളേജ് കൊഴിഞ്ഞാമ്പാറ 2021-22 അധ്യായനവർഷം പ്രവേശനം തുടങ്ങി. ബി.എസ്‌സി. മാത്‌സ്‌, ബി.എ. ഇംഗ്ലീഷ്, ബി.കോം (ഫിനാൻസ്), ബി.ബി.എ., ബി.സി.എ. കോഴ്സുകൾക്ക് പരിമിതമായ സീറ്റുകൾ ഒഴിവുണ്ട്. കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം. ഫോൺ: 9567053121.