കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള പിലാത്തറ ലാസ്യ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ബി.എ. ഭരതനാട്യം, ബി.എ. കർണാടകസംഗീതം, എം.എ. ഭരതനാട്യം കോഴ്സുകളിലേക്കുള്ള പ്രവേശനം 18 മുതൽ നടക്കും. അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നിർദേശിച്ച സമയത്ത് ഹാജരാകണം. ഫോൺ: 04972 8000976, 9847260010.