തിരുവനന്തപുരം: ബി.എഡ്. ഡിപ്പാർട്ട്‌മെന്റ് ക്വാട്ടയിലേക്കുള്ള പ്രവേശനത്തിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപക, അധ്യാപകതേര ജീവനക്കാരിൽനിന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്: www.education.kerala.gov.in