കോട്ടയം: ബ്രൈറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാലാ, തൊടുപുഴ, ചങ്ങനാശ്ശേരി സെന്ററുകളിൽ ഹോട്ടൽ മാനേജ്മെന്റിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ അപേക്ഷിക്കാം. പ്ളസ്‌ ടു കഴിഞ്ഞ കുട്ടികൾക്ക് ഡിഗ്രി കോഴ്സുകളിലും എസ്.എസ്.എൽ.സി. കഴിഞ്ഞ കുട്ടികൾക്ക് ഡിപ്ലോമാ കോഴ്സുകളിലേക്കും അപേക്ഷിക്കാം. ഫോൺ: പാലാ: 9846784370, തൊടുപുഴ: 9847814433, ചങ്ങനാശ്ശേരി: 8075820816.