തിരുവനന്തപുരം: 2020 വർഷത്തെ എം.ഫാം കോഴ്‌സിലേക്കുള്ള അലോട്ട്‌മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷാകമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾ വെബ്‌സൈറ്റിൽ. ഹെൽപ്പ്‌ലൈൻ നമ്പർ: 0471 2525300.