പയ്യന്നൂർ സ്വാമി ആനന്ദതീർഥ കാമ്പസിൽ ആരംഭിക്കുന്ന എം.എസ്‌സി. നാനോ സയൻസ് ആൻഡ് ടെക്നോളജി കോഴ്സിലേക്ക് ദിവസനവേതന മണിക്കൂർ നിരക്കിൽ രണ്ട് അസി. പ്രൊഫസർമാരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 14-ന് രാവിലെ 10.30-ന് പയ്യന്നൂർ കാമ്പസിൽ. വിവരങ്ങൾ വെബ്സൈറ്റിൽ.