കോട്ടയം: ജർമനിയിൽ നഴ്സുമാർക്കും വിദ്യാർഥികൾക്കും ഉള്ള സാധ്യതകളെ സംബന്ധിച്ച് ഡിസംബർ 15-ന് സൗജന്യ വെബിനാർ സംഘടിപ്പിക്കുന്നു. പ്രവർത്തി പരിചയം ഇല്ലാത്ത നഴ്‌സുമാർക്കും നഴ്സിങ് വിദ്യാർഥികൾക്കും പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുവാനും കൂടുതൽ വിവരങ്ങൾക്കുമായി 9961246648, 7994376648 എന്നീ നമ്പറിൽ ബന്ധപ്പെടണം.