തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഫിസിക്സ് പഠനവകുപ്പിൽ എം.എസ്‌സി. റേഡിയേഷൻ ഫിസിക്സ് സ്വാശ്രയ കോഴ്സിന് ഇ.ടി.ബി., ഇ.ഡബ്ല്യു.എസ്., എസ്.സി., എസ്.ടി. വിഭാഗങ്ങൾക്ക് ഓരോ സീറ്റൊഴിവുണ്ട്. ഇൻഡക്സ് മാർക്ക് 795 മുതൽ 831 വരെയുള്ള ഇ.ഡബ്ല്യു.എസ്., ഇ.ടി.ബി. വിഭാഗത്തിലുള്ളവരും ഈ കോഴ്സിന് രജിസ്റ്റർചെയ്ത എസ്.സി. വിഭാഗത്തിലുള്ളവരും രേഖകളുമായി 16-ന് 10 മണിക്ക് പഠനവകുപ്പിൽ ഹാജരാകണം.