കോട്ടയം: മൂലമറ്റം സെന്റ്‌ ജോസഫ്‌സ്‌ അക്കാദമി ഓഫ്‌ ഹയർ എജുക്കേഷൻ ആൻഡ്‌ റിസർച്ചിൽ ബി.എ. ആനിമേഷൻ ആൻഡ്‌ ഗ്രാഫിക്‌ ഡിസൈൻ, ബി.കോം. ലോജിസ്റ്റിക്‌ മാനേജ്‌മെന്റ്‌, ബി.കോം. ഫിനാൻസ്‌ ആൻഡ്‌ ടാക്സേഷൻ, ബി.കോം. കോ-ഓപ്പറേഷൻ, ബി.കോം. കംപ്യൂട്ടർ ആപ്ളിക്കേഷൻ, ബി.സി.എ., ബി.പി.ഇ.എസ്‌. (ബാച്ചിലർ ഓഫ്‌ ഫിസിക്കൽ എജുക്കേഷൻ-രണ്ട്‌ വർഷം), എം.എസ്‌സി. ആക്‌ച്യൂറിയൽ സയൻസ്‌ പ്രോഗ്രാമുകളിലും സെന്റ്‌ ജോസഫ്‌സ്‌ കോളേജിൽ ബി.ബി.എ. (ബാച്ചിലർ ഓഫ്‌ ബിസിനസ്‌ അഡ്‌മിനിസ്‌ട്രേഷൻ), ബി.കോം. ഫിനാൻസ്‌ ആൻഡ്‌ ടാക്‌സേഷൻ, ബി.കോം. കംപ്യൂട്ടർ ആപ്ളിക്കേഷൻ, ബി.എസ്‌സി. മാത്തമാറ്റിക്‌സ്‌ (എയ്‌ഡഡ്‌), ബി.എസ്‌സി. ഫിസിക്‌സ്‌ (V) (എയ്‌ഡഡ്‌), പ്രോഗ്രാമുകളിലും ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌. ഗവൺമെന്റ്‌ അംഗീകരിച്ച ഫീസ്‌ മാത്രം. ഫോൺ: 04862-253052, 9633545948, 9447971888, 9895700226, 9496265030, 7907096445