കണ്ണൂർ: കേരള സർക്കാറിന് കീഴിൽ ‘കേപി’ന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തലശ്ശേരി എൻജിനീയറിങ് കോളേജിലെ കുസാറ്റ് എം.ബി.എ. പ്രോഗ്രാമിലേക്ക് 14 വരെ അപേക്ഷിക്കാം. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും: http://mba.cethalassery.ac.in. ഫോൺ: 9633307891, 8921474297.