തിരുവനന്തപുരം: 2021-22 വർഷത്തെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെടുന്ന അർഹരായ വിദ്യാർഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ : 0471-2525300.