കോഴിക്കോട്‌: ബി.എസ്‌സി. ഇന്റീരിയർ ഡിസൈൻ, ബി.എസ്‌സി. ആനിമേഷൻ ആൻഡ്‌ വിഷ്വൽ എഫക്ട്‌സ്‌, ബി.എസ്‌സി. വിഷ്വൽ കമ്യൂണിക്കേഷൻ ആൻഡ്‌ ഫിലിം പ്രൊഡക്‌ഷൻ, എം.എസ്‌സി. വിഷ്വൽ കമ്യൂണിക്കേഷൻ, എം.എ. ജേണലിസം ആൻഡ്‌ മാസ്‌ കമ്യൂണിക്കേഷൻ എന്നീ കോഴ്‌സുകൾക്ക്‌ സിൻഡർബേ സ്കൂൾ ഓഫ്‌ ഡിസൈനിൽ സീറ്റുകൾ ഒഴിവുണ്ട്‌. ഫോൺ: 7034455330, 7818820820. ബെബ്‌സൈറ്റ്‌: www.cinderbay.com